Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, June 11, 2018

ഹദീസ് പാഠം 695

    ┏══✿ഹദീസ് പാഠം 695✿══┓
          ■══✿ <﷽> ✿══■
           1439 - റമളാൻ - 26 
           ■ 11-6-2018 തിങ്കൾ ■
وَعَنِ ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا، أَنَّ رِجَالًا مِنْ أَصْحَابِ النَّبِيِّ ﷺ  أُرُوا لَيْلَةَ الْقَدْرِ فِي الْمَنَامِ فِي السَّبْعِ الْأَوَاخِرِ ، فَقَالَ رَسُولُ اللهِ ﷺ : أَرَى رُؤْيَاكُمْ قَدْ تَوَاطَأَتْ فِي السَّبْعِ الْأَوَاخِرِ ، فَمَنْ كَانَ مُتَحَرِّيَهَا فَلْيَتَحَرَّهَا فِي السَّبْعِ الْأَوَاخِرِ(رواه البخاري)
✿═══════════════✿
ഇബ്നു ഉമർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ യുടെ അനുചരന്മാരിൽ നിന്ന് ഒരുപാട് പേര് (വിശുദ്ധ റമളാനിലെ) അവസാനത്തെ ഏഴ് ദിവസത്തിൽ ലൈലത്തുൽ ഖദ്ർ ആണെന്ന് സ്വപ്നം കണ്ടു അപ്പോൾ അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അവസാനത്തെ ഏഴ് ദിവസത്തിലാണെന്ന നിങ്ങളുടെ സ്വപ്നത്തിനോട് ഞാൻ യോജിക്കുന്നു അതുകൊണ്ട് ആരെങ്കിലും അതിനെ (ലൈലത്തുൽ ഖദ്ർ) പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ അവസാനത്തെ ഏഴ് ദിവസത്തിൽ പ്രതീക്ഷിക്കുക(ബുഖാരി)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: