┏══✿ഹദീസ് പാഠം 703✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 5
■ 19-6-2018 ചൊവ്വ ■
وَعَنْ عُمَارَةَ بْنِ عُمَيْرٍ رَضِيَ اللهُ عَنْهُ عَنْ عَمَّتِهِ أَنَّهَا سَأَلَتْ عَائِشَةَ رَضِيَ اللهُ عَنْهَا : فِي حِجْرِي يَتِيمٌ ، أَفَآكُلُ مِنْ مَالِهِ ؟ فَقَالَتْ : قَالَ رَسُولُ اللهِ ﷺ : إِنَّ مِنْ أَطْيَبِ مَا أَكَلَ الرَّجُلُ مِنْ كَسْبِهِ، وَوَلَدُهُ مِنْ كَسْبِهِ ( رواه أبو داود)
✿═══════════════✿
ഉമാറത്തു ബ്ൻ ഉമൈർ (റ) അവിടുത്തെ പിതൃസഹോദരിയിൽ നിന്ന് നിവേദനം: നിശ്ചയം മഹതി ആയിഷ ബീവി (റ) യോട് ചോദിച്ചു: , എന്റെ സംരക്ഷണത്തിൽ ഒരു അനാഥയുണ്ട് ആ കുട്ടിയുടെ സമ്പത്തിൽ നിന്ന് എനിക്ക് ഭക്ഷിക്കാൻ പറ്റുമോ? മഹതി പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം ഒരാൾ ഭക്ഷിക്കുന്നതിൽ വെച്ച് ഏറ്റവും നല്ലത് തന്റെ അധ്വാനത്തിൽ നിന്നുള്ളതാണ്, അവന്റെ മകൻ അവൻ അധ്വാനത്തിന്റെ ഭാഗമാണ് (ആബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment