Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, June 19, 2018

ഹദീസ് പാഠം 704

       ┏══✿ഹദീസ് പാഠം 704✿══┓
              ■══✿ <﷽> ✿══■
              1439 - ശവ്വാൽ - 6
          ■ 20-6-2018 ബുധൻ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَنْ لَقِيَ اللهَ لَا يُشْرِكُ بِهِ شَيْئًا، وَأَدَّى زَكَاةَ مَالِهِ طَيِّبًا بِهَا نَفْسُهُ مُحْتَسِبًا، وَسَمِعَ وَأَطَاعَ ، فَلَهُ الْجَنَّةُ - أَوْ دَخَلَ الْجَنَّةَ - وَخَمْسٌ لَيْسَ لَهُنَّ كَفَّارَةٌ : الشِّرْكُ بِاللهِ وَقَتْلُ النَّفْسِ بِغَيْرِ حَقٍّ ، أَوْ بَهْتُ مُؤْمِنٍ ، أَوِ الْفِرَارُ يَوْمَ الزَّحْفِ ، أَوْ يَمِينٌ صَابِرَةٌ يَقْتَطِعُ بِهَا مَالًا بِغَيْرِ حَقٍّ (رواه أحمد)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ആരെങ്കിലും അല്ലാഹുവിൽ പങ്കു കാരനെ സ്ഥാപിക്കാത്ത നിലയിൽ അവനെ കണ്ടുമുട്ടുകയും, പ്രതിഫലം കാംക്ഷിച്ചും, നല്ല മനസ്സോടും കൂടി തന്റെ സമ്പാദ്യത്തിന്റെ നിർബന്ധ സകാത്ത് കൊടുത്ത് വീട്ടുകയും, കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്ന പക്ഷം അവന് സ്വർഗ്ഗം ലഭിക്കുന്നതാണ്/ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതാണ്; അഞ്ച് കാര്യങ്ങൾക്ക് പ്രായശ്ചിത്തമില്ല , അല്ലാഹുവിൽ പങ്കുകാരെ സ്ഥാപിക്കൽ, അന്യായമായി ഒരാളെ കൊല ചെയ്യൽ, അല്ലെങ്കിൽ സത്യവിശ്വാസിയുടെ മേൽ കളവ് കെട്ടി ചമക്കൽ, അല്ലെങ്കിൽ യുദ്ധം കൊടുമ്പിരി കൊള്ളുന്ന സമയത്ത് പിന്തിരിഞ്ഞോടൽ, അപരന്റെ സമ്പാദ്യം കവർന്നെടുക്കാൻ വെണ്ടി ചെയ്യുന്ന സത്യം(അഹ്മദ്)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

അൽപം വിശദീകരണം

حديث (خمس ليس لهن كفارة الشرك بالله عز وجل وقتل النفس بغير حق أو بهت مؤمن أو الفرار يوم الزحف أو يمين صابرة يقتطع بها مالا بغير حق).
رواه الإمام أحمد وغيره، وحسّن إسناده الإمام السيوطي، والعلاّمة المناوي.
قال الشيخ أحمد الساعاتي -رحمه الله- في شرح الحديث:
"أي ليس لهن كفارة توجب المغفرة لمرتكبها من غير جنسها كصيام أو صدقة أو عتق، وهذا لا ينافي أن لها كفارة أخرى.
فكفارة الشرك بالله يعني الكفر: التوبة والندم والرجوع إلى الإيمان: وخص الشرك بالذكر لغلبته إذ ذاك.
وكفارة قتل النفس يعني عمدا بغير حق: التوبة والندم وبذل نفسه بإقامة الحد عليه.
أما بهت المؤمن فهو بفتح الباء الموحدة وسكون الهاء: ومعناه قوله عليه ما لم يفعله وافتراء الكذب عليه: وكفارة ذلك التوبة والندم والتحلل من صاحبه.
وأما الفرار يوم الزحف وهو الهرب من القتال عند زحف العدو حباً في الحياة وكراهة في الموت: فكفارته التوبة والندم والرجوع إلى القتال.
"يمين صابرة" أي لازمة حابسة، أي ألزم بها وحبس عليها وكانت لازمة لصاحبها من جهة الحكم: فإن حلفها قاصداً أخذ مال غيره بغير حق فكفارتها التوبة والندم ورد المال إلى صاحبه والتحلل منه.
وبغير ما ذكر لا تنفع كفارة لهذه الخصال، وهذا يؤكد على التشدد في أمرها وأنها من الكبائر".
رواه الإمام أحمد وغيره، وحسّن إسناده الإمام السيوطي، والعلاّمة المناوي.



No comments: