┏══✿ഹദീസ് പാഠം 707✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 9
■ 23-6-2018 ശനി ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : مَا أَخْشَى عَلَيْكُمُ الْفَقْرَ ، وَلَكِنْ أَخْشَى عَلَيْكُمُ التَّكَاثُرَ ، وَمَا أَخْشَى عَلَيْكُمُ الْخَطَأَ وَلَكِنْ أَخْشَى عَلَيْكُمُ الْعَمْدَ (رواه أحمد)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഞാൻ നിങ്ങളുടെ മേൽ ദാരിദ്ര്യത്തെ ഭയക്കുന്നില്ല മറിച്ച് നിങ്ങളുടെ മേൽ സമ്പാദ്യം കുമിഞ്ഞ് കൂടലിനെയാണ് എനിക്ക് ഭയം; നിങ്ങളുടെ മേൽ അബദ്ധം സംഭവിക്കലിനെ ഞാൻ ഭയക്കുന്നില്ല മറിച്ച് ഞാൻ ഭയക്കുന്ന് നിങ്ങൾ മനഃപൂർവം ചെയ്യുന്ന പ്രവർത്തനങ്ങളെയാണ് (അഹ്മദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment