┏══✿ഹദീസ് പാഠം 708✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 10
■ 24-6-2018 ഞായർ ■
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ ﷺ قَالَ : أَلَا أُخْبِرُكُمْ بِخَيْرِ النَّاسِ ؟ رَجُلٌ مُمْسِكٌ بِعِنَانِ فَرَسِهِ فِي سَبِيلِ اللهِ أَلَا أُخْبِرُكُمْ بِالَّذِي يَتْلُوهُ ؟ رَجُلٌ مُعْتَزِلٌ فِي غُنَيْمَةٍ لَهُ ، يُؤَدِّي حَقَّ اللهِ فِيهَا. أَلَا أُخْبِرُكُمْ بِشَرِّ النَّاسِ ؟ رَجُلٌ يُسْأَلُ بِاللهِ وَلَا يُعْطِي بِهِ (رواه الترمذي)
✿═══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: ജനങ്ങളിൽ ഏറ്റവും ഉത്തമൻ ആരെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു തരട്ടെ? അല്ലാഹുവിന്റെ മാർഗത്തിൽ തന്റെ കുതിരയുടെ കടിഞ്ഞാൺ പിടിക്കുന്നവനാണ് (യോദ്ധാവ്)., അവനോട് തൊട്ട് അടുത്ത സ്ഥാനം ആർക്കാണെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു തരട്ടെ? അല്ലാഹുവിനോടുള്ള ബാധ്യത നിറവേറ്റി കൊണ്ട് തന്റെ ആട്ടിൻ പറ്റവുമായി (ജനങ്ങളിൽ നിന്ന്) അകന്ന് ജീവിക്കുന്നവനാണ്., ജനങ്ങളിൽ ഏറ്റവും മോശപ്പെട്ടവൻ ആരെന്ന് ഞാൻ നിങ്ങളോട് പറഞ്ഞു തരട്ടെ? അല്ലാഹുവിന്റെ നാമത്തിൽ ചൊദിക്കപ്പെട്ടിട്ടും നൽകാത്ത വ്യക്തിയാണ്(തിർമിദി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment