Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, June 24, 2018

ഹദീസ് പാഠം 709

      ┏══✿ഹദീസ് പാഠം 709✿══┓
            ■══✿ <﷽> ✿══■
             1439 - ശവ്വാൽ - 11
            ■ 25-6-2018 തിങ്കൾ ■
وَعَنْ عَمْرِو بْنِ شُعَيْبٍ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، عَنْ جَدِّهِ ، أَنَّ رَجُلًا أَتَى النَّبِيَّ ﷺ  فَقَالَ : يَا رَسُولَ اللهِ إِنَّ لِي مَالًا وَوَلَدًا، وَإِنَّ وَالِدِي يَحْتَاجُ مَالِي. قَالَ : أَنْتَ وَمَالُكَ لِوَالِدِكَ ، إِنَّ أَوْلَادَكُمْ مِنْ أَطْيَبِ كَسْبِكُمْ ، فَكُلُوا مِنْ كَسْبِ أَوْلَادِكُمْ (رواه أبو داود)
✿═══════════════✿
അംർ ബ്ൻ ശുഐബ് (റ) അവിടുത്തെ പിതാവിൽ നിന്നും മഹാൻ അവിടുത്തെ പിതാവിൽ നിന്നും നിവേദനം: നിശ്ചയം ഒരാൾ തിരു നബി ﷺ യുടെ അരികിൽ വന്നു കൊണ്ട് പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ നിശ്ചയം എനിക്ക് സമ്പാദ്യവും സന്താനവുമുണ്ട്, എന്റെ പിതാവിന് എന്റെ സമ്പാദ്യത്തിന്റെ ആവശ്യവുമുണ്ട്? തിരു നബി ﷺ പറഞ്ഞു: നിങ്ങളും നിങ്ങളുടെ സമ്പാദ്യവും നിങ്ങളുടെ പിതാവിനുള്ളതാണ്, നിങ്ങളുടെ മക്കളാണ് നിങ്ങളുടെ ഏറ്റവും നല്ല സമ്പാദ്യം, അതു കൊണ്ട് നിങ്ങളുടെ സന്താനങ്ങളുടെ അധ്വാനത്തിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചു കൊള്ളുക(അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: