┏══✿ഹദീസ് പാഠം 710✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 12
■ 26-6-2018 ചൊവ്വ ■
وَعَنِ الضَّحَّاكِ بْنِ عَبْدِ الرَّحْمَنِ بْنِ عَرْزَمٍ الْأَشْعَرِيِّ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ يَقُولُ : قَالَ رَسُولُ اللهِ ﷺ : إِنَّ أَوَّلَ مَا يُسْأَلُ عَنْهُ يَوْمَ الْقِيَامَةِ - يَعْنِي الْعَبْدَ مِنَ النَّعِيمِ - أَنْ يُقَالَ لَهُ : أَلَمْ نُصِحَّ لَكَ جِسْمَكَ ، وَنُرْوِيَكَ مِنَ الْمَاءِ الْبَارِدِ ؟ (رواه ابن ماجة)
✿═══════════════✿
ള്വഹാക് ബ്ൻ അബ്ദി റഹ്മാൻ ബ്ൻ അർസമിൽ അശ്അരി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബൂ ഹുറയ്റ (റ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അടിമക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽ നിന്ന് പാരത്രിക ലോകത്ത് ആദ്യമായി ചോദിക്കപ്പെടുന്നത് അവനോട് പറയപ്പെടും "നാം നിങ്ങൾക്ക് നിങ്ങളുടെ ശരീരം ആരോഗ്യപൂർണ്ണമാക്കിയില്ലേ? നല്ല തണുത്ത വെള്ളം കൊണ്ട് നാം നിങ്ങളുടെ ദാഹം അകറ്റിയില്ലേ? (ഇബ്നു മാജ)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment