┏══✿ഹദീസ് പാഠം 711✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 13
■ 27-6-2018 ബുധൻ ■
وَعَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُ أَنَّ امْرَأَةً قَالَتْ لِلنَّبِيِّ ﷺ : صَلِّ عَلَيَّ وَعَلَى زَوْجِي . فَقَالَ النَّبِيُّ ﷺ : صَلَّى اللهُ عَلَيْكِ وَعَلَى زَوْجِكِ ( رواه أبو داود )
✿═══════════════✿
ജാബിർ ബ്ൻ അബ്ദില്ല (റ) യിൽ നിന്ന് നിവേദനം: നിശ്ചയം ഒരു സ്ത്രീ തിരു നബി ﷺ യോട് പറഞ്ഞു: (ഓ തിരു നബിയേ) അങ്ങ് എനിക്കും എന്റെ ഭർത്താവിനും പ്രാർത്ഥിച്ചാലും. അപ്പോൾ തിരു നബി ﷺ പറഞ്ഞു: അല്ലാഹു നിങ്ങളുടേയും ഭർത്താവിന്റെയും മേലിൽ ഗുണം വർഷിപ്പിക്കട്ടെ (അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment