┏══✿ഹദീസ് പാഠം 713✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 15
■ 29-6-2018 വെള്ളി ■
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا أَنَّ النَّبِيَّ ﷺ بَعَثَ مُعَاذًا إِلَى الْيَمَنِ ، فَقَالَ : اتَّقِ دَعْوَةَ الْمَظْلُومِ ؛ فَإِنَّهَا لَيْسَ بَيْنَهَا وَبَيْنَ اللهِ حِجَابٌ (رواه البخاري)
✿═══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ മുആസ് (റ) യെ യമനിലേക്ക് പറഞ്ഞ് വിട്ടു കൊണ്ട് പറഞ്ഞു: പീഢിതൻറെ പ്രാർത്ഥന നീ ഭയപ്പെടണം ; കാരണം നിശ്ചയം അതിന്റെയും അല്ലാഹുവിന്റെ യൺൺയും ഇടയിൽ മറയില്ല (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment