Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, July 6, 2018

ഹദീസ് പാഠം 722

     ┏══✿ഹദീസ് പാഠം 722✿══┓
          ■══✿ <﷽> ✿══■
           1439 - ശവ്വാൽ - 23
          ■ 8-7-2018 ഞായർ ■
وَعَنْ عُثْمَانَ بْنِ أَبِي الْعَاصِ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : يُنَادِي مُنَادٍ كُلَّ لَيْلَةٍ : هَلْ مِنْ دَاعٍ فَيُسْتَجَابَ لَهُ، هَلْ مِنْ سَائِلٍ فَيُعْطَى، هَلْ مِنْ مُسْتَغْفِرٍ فَيُغْفَرَ لَهُ ؟ حَتَّى يَنْفَجِرَ الْفَجْرُ ( رواه أحمد)
✿═══════════════✿
ഉസ്മാൻ ബിൻ അബിൽ ആസ്വ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഏല്ലാ രാത്രികളിലും നേരം പുലരുവോളം (വാന ലോകത്ത് നിന്ന്) വിളിച്ചു പറയപ്പെടും : "പ്രാർത്ഥിക്കുന്ന ആരെങ്കിലുമുണ്ടോ അവന് ഉത്തരം നൽകപ്പെടും ചോദിക്കുന്ന വല്ലവനുമുണ്ടോ അവന് നൽകപ്പെടും, മാപ്പിരക്കുന്ന ആരെങ്കിലുമുണ്ടോ അവന് പൊറുക്കപ്പെടും?(അഹ്മദ്)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: