┏══✿ഹദീസ് പാഠം 723✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 24
■ 9-7-2018 തിങ്കൾ ■
وَعَنْ ثَوْبَانَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ الرَّجُلَ لَيُحْرَمُ الرِّزْقَ بِالذَّنْبِ يُصِيبُهُ ، وَلَا يَرُدُّ الْقَدَرَ إِلَّا الدُّعَاءُ ، وَلَا يَزِيدُ فِي الْعُمُرِ إِلَّا الْبِرُّ(رواه أحمد)
✿═══════════════✿
സൗബാൻ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഒരാൾക്ക് താൻ ചെയ്ത് കൂട്ടുന്ന പാപം കാരണം തന്റെ രിസ്ഖ് തടയപ്പെടുന്നതാണ്; പ്രാർത്ഥനക്കല്ലാതെ വിധിയ തടുക്കാൻ സാധിക്കില്ല, നന്മ ചെയ്യൽ കൊണ്ടല്ലാതെ ദീർഗ്ഗായുസ്സ് ലഭിക്കുകയില്ല(അഹ്മദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment