┏══✿ഹദീസ് പാഠം 724✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 25
■ 10-7-2018 ചൊവ്വ ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِنَّ اللهَ يَقُولُ : أَنَا عِنْدَ ظَنِّ عَبْدِي بِي، وَأَنَا مَعَهُ إِذَا دَعَانِي(رواه مسلم)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം : അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിശ്ചയം അല്ലാഹു പറയുന്നു: എന്റെ അടിമ എന്നെ സംബന്ധിച്ച് ഏത് ഭാവനയിലാണോ അവിടെയാണ് ഞാൻ, അവൻ എന്നോട് പ്രാർത്ഥിക്കുന്ന സമയത്ത് ഞാൻ അവനോടൊപ്പമാണ്(മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment