■══✿ <﷽> ✿══■
1439 - ശവ്വാൽ - 27
■ 12-7-2018 വ്യാഴം ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللهِ ﷺ يَقُولُ : لَا يَزَالُ قَلْبُ الْكَبِيرِ شَابًّا فِي اثْنَتَيْنِ ؛ فِي حُبِّ الدُّنْيَا وَطُولِ الْأَمَلِ ( رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: രണ്ട് വിഷയത്തിൽ ഏതൊരു വൃദ്ധന്റെയും ഹൃദയം യുവത്വത്തിന്റെ പ്രസരിപ്പിലായിരിക്കും ; (ഒന്ന്) ഐഹിക പ്രേമത്തിലും, (രണ്ട്) അനന്തമായ ആഗ്രഹങ്ങളിലും(ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment