Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, July 13, 2018

ഹദീസ് പാഠം 727

                   ┏══✿ഹദീസ് പാഠം 727✿══┓
                       ■══✿ <﷽> ✿══■
                               1439 - ശവ്വാൽ - 28
                          ■ 13-7-2018 വെള്ളി
وَعَنْ حُمَيْدٍ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ  أَنَسًا رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ النَّبِيَّ ﷺ  يَقُولُ : إِذَا كَانَ يَوْمُ الْقِيَامَةِ  شُفِّعْتُ  فَقُلْتُ : يَا رَبِّ ، أَدْخِلِ الْجَنَّةَ مَنْ كَانَ فِي قَلْبِهِ خَرْدَلَةٌ . فَيَدْخُلُونَ ، ثُمَّ أَقُولُ : أَدْخِلِ الْجَنَّةَ مَنْ كَانَ فِي قَلْبِهِ أَدْنَى شَيْءٍ فَقَالَ أَنَسٌ رَضِيَ اللهُ عَنْهُ: كَأَنِّي أَنْظُرُ إِلَى أَصَابِعِ رَسُولِ اللهِ ﷺ (رواه البخاري)
✿═══════════════✿
ഹുമൈദ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ പറയുന്നതായി ഞാൻ കേട്ടു: അന്ത്യ നാൾ സംഭവിച്ചാൽ എനിക്ക് ശുപാർശ ചെയ്യാൻ അവസരം നൽകപ്പെടും, അപ്പോൾ ഞാൻ (അല്ലാഹുവിനോട്) പറയും: ഓ എന്റെ രക്ഷിതാവേ, "ആരുടെ ഹൃദയത്തിലാണോ അണുമണി തൂക്കം (സത്യ വിശ്വാസം) ഉള്ളത് അവനെ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചാലും" അപ്പോൾ അവർ സ്വർഗത്തിൽ പ്രവേശിക്കും, പിന്നീട് ഞാൻ പറയും: "ആരുടെ ഹൃദയത്തിലാണോ വളരെ കുറഞ്ഞ അളവെങ്കിലും (സത്യ വിശ്വാസം) ഉള്ളത് അവനെയും നീ സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചാലും അനസ് (റ) പറയുന്നു: ഞാൻ അല്ലാഹുവിന്റെ തിരു ദൂതർ ﷺ യുടെ വിരലിലേക്ക് നോക്കുന്നത് പോലെയുണ്ട് (ആ രംഗം ഇപ്പോഴും എന്റെ മനസ്സിലുണ്ടെന്ന് സാരം) (ബുഖാരി)
✿═══════════════✿
✿═══════════════✿
         കൂടുതൽ ഹദീസുകൾക്ക്
                  സന്ദർശിക്കുക
            www.ilyassaquafi.in

Please subscribe my You tube channel

No comments: