┏══✿ഹദീസ് പാഠം 728✿══┓
■══✿ <﷽> ✿══■
1439 - ശവ്വാൽ - 29
■ 14-7-2018 ശനി ■
وَعَنْ سُلَيْمَانَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ أَبَا وَائِلٍ رَضِيَ اللهُ عَنْهُ يُحَدِّثُ عَنْ عَبْدِ اللهِ رَضِيَ اللهُ عَنْهُ قَالَ : كَأَنِّي أَنْظُرُ إِلَى النَّبِيِّ ﷺ وَهُوَ يَحْكِي نَبِيًّا ، قَالَ : كَانَ قَوْمُهُ يَضْرِبُونَهُ حَتَّى يُصْرَعَ قَالَ : فَيَمْسَحُ جَبْهَتَهُ، وَيَقُولُ : اللَّهُمَّ اغْفِرْ لِقَوْمِي إِنَّهُمْ لَا يَعْلَمُونَ (رواه أحمد)
✿═══════════════✿
സുലൈമാൻ (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അബ്ദുല്ല (റ) യിൽ നിന്ന് അബൂ വാഇൽ (റ) ഹദീസ് പറയുന്നതായി ഞാൻ കേട്ടു: മഹാൻ പറഞ്ഞു: തിരു നബി ﷺ ഒരു പ്രവാചകന്റെ അവസ്ഥ വിവരിക്കുന്നത് ഞാൻ ഇപ്പോഴും കാണുന്നത് പൊലെയുണ്ട്: തിരു നബി ﷺ പറയുന്നു: ആ പ്രവാചകന്റെ സമുദായം അവരെ ബോധക്ഷയം സംഭവിക്കുവോളം അടിക്കുന്നു തിരു നബി ﷺ തുടരുന്നു: അങ്ങനെ ആ പ്രവാചകൻ തന്റെ നെറ്റിത്തടം തടവി കൊണ്ട് പറയുന്നു: ഓ അല്ലാഹുവേ... എന്റെ സമുദായത്തിന് നീ പൊറുത്ത് ചൊടുത്താലും; കാരണം അവർ വിവരമില്ലാത്തവരാണ് (അഹ്മദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
No comments:
Post a Comment