Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, August 5, 2018

ഹദീസ് പാഠം 734

        ┏══✿ഹദീസ് പാഠം 734✿══┓
           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഖഅദ് - 7
               20-7-2018 വെള്ളി
 وَعَنْ سُلَيْمَانَ بْنِ بُرَيْدَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، قَالَ : كَانَ رَسُولُ اللهِ ﷺ يُعَلِّمُهُمْ إِذَا خَرَجُوا إِلَى الْمَقَابِرِ ، يَقُولُ : السَّلَامُ عَلَيْكُمْ أَهْلَ الدِّيَارِ مِنَ الْمُؤْمِنِينَ وَالْمُسْلِمِينَ ، وَإِنَّا إِنْ شَاءَ اللهُ بِكُمْ لَلَاحِقُونَ ، أَنْتُمْ لَنَا فَرَطٌ ، وَنَحْنُ لَكُمْ تَبَعٌ ، فَنَسْأَلُ اللهَ لَنَا وَلَكُمُ الْعَافِيَةَ (رواه أحمد)
✿═══════════════✿
സുലൈമാൻ ബിൻ ബുറൈദ (റ) അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അനുചരന്മാർ ഖബ്റിസ്ഥാനിലേക്ക് ചെന്നാൽ  അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവർക്ക് പഠിപ്പിച്ചു കൊടുക്കുമായിരുന്നു അവിടുന്ന് (കബ്റാളികളോട്) പറയും:  മുസ്ലിമീങ്ങളാലും സത്യ വിശ്വാസികളാലുമുള്ള വീട്ടുകാരെ, നിശ്ചയം ഞങ്ങൾ നിങ്ങളിലേക്ക് ചേരാനിരിക്കുന്നു, നിങ്ങൾ ഞങ്ങളേക്കാൾ നേരത്തെ വന്നവരാണ്, ഞങ്ങൾ നിങ്ങളുടെ പിൻഗാമികളുമാണ്, അതു കൊണ്ട് ഞങ്ങൾക്കും നിങ്ങൾക്കും സൗഖ്യം ലഭിക്കാൻ ഞങ്ങൾ അല്ലാഹുവിനോട് തേടുന്നു(അഹ്മദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in

Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: