Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, August 16, 2018

ഹദീസ് പാഠം 761

        ┏══✿ഹദീസ് പാഠം 761✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഹജ്ജ് - 5
                 16 -8-2018 വ്യാഴം
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا قَالَتْ : قَالَ رَسُولُ اللهِ ﷺ: إِذَا كَثُرَتْ ذُنُوبُ الْعَبْدِ وَلَمْ يَكُنْ لَهُ مَا يُكَفِّرُهَا مِنَ الْعَمَلِ ابْتَلَاهُ اللهُ عَزَّ وَجَلَّ بِالْحُزْنِ ؛ لِيُكَفِّرَهَا عَنْهُ(رواه أحمد)
✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: അടിമയുടെ ദോഷങ്ങൾ അധികരിക്കുകയും അതിനെ പൊറുപ്പിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ ഇല്ലാതിരിക്കുകയും ചെയ്യുമ്പോൾ അല്ലാഹു ആ ദോഷങ്ങൾ പൊറുത്തു കൊടുക്കാൻ വേണ്ടി ദുഃഖം നൽകി പരീക്ഷിക്കും(അഹ്മദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: