■══✿ <🕳﷽> ✿══■
1439 - ദുൽ ഹജ്ജ് - 10
21 -8-2018 ചൊവ്വ
عَنْ نُبَيْشَةَ الْهُذَلِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : أَيَّامُ التَّشْرِيقِ أَيَّامُ أَكْلٍ وَشُرْبٍ( رواه مسلم)
✿═══════════════✿
നുബൈഷത്തിൽ ഹുസലിയ്യ് (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: തശ്രീഖിന്റെ (മൂന്ന്) ദിവസങ്ങൾ (ദുൽ ഹിജ്ജ 11,12,13) ഭക്ഷിക്കാനും പാനം ചെയ്യാനുമുള്ള ദിനങ്ങളാണ്( നോമ്പ് നിഷിദ്ധമാണെന്ന് സാരം)(മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel
https://bit.ly/2GRHZ5i
ഏവർക്കും എന്റെയും ഇസ്ലാമിക് മീഡിയ ചാനൽ ന്റെയും ഹൃദയം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ നേരുന്നു
تقبل الله منا ومنكم صالح الاعمال وكل عام وانتم بخير


No comments:
Post a Comment