Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, August 23, 2018

ഹദീസ് പാഠം 768

        ┏══✿ഹദീസ് പാഠം 768✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഹജ്ജ് - 12
                 23 -8-2018 വ്യാഴം
وَعَنْ سُلَيْمَانَ بْنِ بُرَيْدَةَ رَضِيَ اللهُ عَنْهُ عَنْ أَبِيهِ ، قَالَ : قَالَ رَسُولُ اللهِ ﷺ : كُنْتُ نَهَيْتُكُمْ عَنْ لُحُومِ الْأَضَاحِيِّ فَوْقَ ثَلَاثٍ ؛ لِيَتَّسِعَ ذُو الطَّوْلِ عَلَى مَنْ لَا طَوْلَ لَهُ، فَكُلُوا مَا بَدَا لَكُمْ، وَأَطْعِمُوا، وَادَّخِرُوا (رواه مسلم والترمذي)
✿═══════════════✿
സുലൈമാൻ ബിൻ ബുറൈദ ( അവിടുത്തെ പിതാവിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: പണക്കാരൻ പാവപ്പെട്ടവന്റെ മേൽ വിശാലത ചെയ്യുന്നതിന് വേണ്ടി ഉള്ഹിയ്യത്തിന്റെ മാംസം മൂന്ന് ദിവസത്തിലധികം സൂക്ഷിക്കുന്നതിനെ ഞാൻ നിരോധിച്ചിരുന്നു, എന്നാൽ (ഇനി മുതൽ) നിങ്ങൾക്ക് ഇഷ്ടമുള്ള വിധം ഭക്ഷിക്കുകയും ഭക്ഷിപ്പിക്കുകയും സൂക്ഷിച്ചു വെക്കുകയും ചെയ്തോളൂ (മുസ്ലിം, തിർമിദി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: