Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, August 23, 2018

ഹദീസ് പാഠം 769

        ┏══✿ഹദീസ് പാഠം 769✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഹജ്ജ് - 13
                 24 -8-2018 വെള്ളി
وَعَنْ مَالِكٍ رَضِيَ اللهُ عَنْهُ أَنَّ مُعَاذَ بْنَ جَبَلٍ رَضِيَ اللهُ عَنْهُ قَالَ : آخِرُ مَا أَوْصَانِي بِهِ رَسُولُ اللهِ ﷺ حِينَ وَضَعْتُ رِجْلِي فِي الْغَرْزِ ؛ أَنْ قَالَ : أَحْسِنْ خُلُقَكَ لِلنَّاسِ مُعَاذُ بْنَ جَبَلٍ (موطأ مالك)
✿═══════════════✿
മാലിക് (റ) ൽ നിന്ന് നിവേദനം: നിശ്ചയം മുആദ് ബ്ൻ ജബൽ (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നോട് അവസാനമായി വസ്വിയ്യത്ത് പറഞ്ഞു തന്നത് ഞാൻ എന്റെ കാല് "ഗർസിൽ" (വാഹനപ്പുറത്ത് കയറുമ്പോൾ കാല് വെക്കുന്ന സ്ഥലം) വെച്ചപ്പോഴാണ്, അവിടുന്ന് പറഞ്ഞു: ഓ മുആദെ.. നിങ്ങൾ ജനങ്ങളോടുള്ള പെരുമാറ്റം (സ്വഭാവം) നന്നാക്കണം (മുവത്വഅ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: