Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, August 28, 2018

ഹദീസ് പാഠം 773

        ┏══✿ഹദീസ് പാഠം 773✿══┓

           ■══✿ <🕳﷽> ✿══■
             1439 - ദുൽ ഹജ്ജ് - 17
                 28 -8-2018 ചൊവ്വ
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : أَمَرَ النَّبِيُّ ﷺ بِالصَّدَقَةِ، فَقَالَ رَجُلٌ : يَا رَسُولَ اللهِ عِنْدِي دِينَارٌ. فَقَالَ : تَصَدَّقْ بِهِ عَلَى نَفْسِكَ  قَالَ : عِنْدِي آخَرُ . قَالَ : تَصَدَّقْ بِهِ عَلَى وَلَدِكَ قَالَ : عِنْدِي آخَرُ. قَالَ : تَصَدَّقْ بِهِ عَلَى زَوْجَتِكَ أَوْ قَالَ : زَوْجِكَ قَالَ : عِنْدِي آخَرُ. قَالَ : تَصَدَّقْ بِهِ عَلَى خَادِمِكَ قَالَ : عِنْدِي آخَرُ. قَالَ : أَنْتَ أَبْصَرُ (رواه أبو داود)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ദാനധർമ്മം ചെയ്യാൻ തിരു നബി ﷺ കൽപ്പിച്ചപ്പോൾ ഒരാൾ (തിരു നബി ﷺ യോട്) പറഞ്ഞു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ എന്റെയടുത്ത് ഒരു ദീനാറുണ്ട് (ഞാൻ എന്തു ചെയ്യണം)? തിരു നബി ﷺ പറഞ്ഞു: നിങ്ങൾ നിങ്ങൾക്ക് വേണ്ടി ചെലവ് ചെയ്യുക അദ്ദേഹം പറഞ്ഞു: എന്റെ അടുത്ത് മറ്റൊരു ദീനാറും കൂടി ഉണ്ട്? തിരു നബി ﷺ പറഞ്ഞു: നിങ്ങളുടെ കുട്ടിയുടെ മേൽ ചെലവ് ചെയ്യുക അദ്ദേഹം തുടർന്നു: എന്റെ അടുത്ത് മറ്റൊരു ദീനാറും കൂടി ഉണ്ട്? തിരു നബി ﷺ പറഞ്ഞു: നിങ്ങളുടെ ഭാര്യയുടെ മേൽ ചെലവ് ചെയ്യുക അദ്ദേഹം പറഞ്ഞു: എന്റെ അടുത്ത് മറ്റൊരു ദീനാറും കൂടി ഉണ്ട് തിരു നബി ﷺ പറഞ്ഞു: അതു കൊണ്ട് നിങ്ങളുടെ ഭൃത്യന്റെ മേൽ ചെലവ് ചെയ്യുക അദ്ദേഹം വീണ്ടും ചോദിച്ചു: എന്റെ അടുത്ത് വേറൊറു ദീനാറും കൂടി ഉണ്ടല്ലോ? തിരു നബി ﷺ പറഞ്ഞു: അത് എന്തു ചെയ്യണമെന്ന് നിങ്ങൾക്കറിയാലോ നിങ്ങളുടെ ഇഷ്ടപ്രകാരം ചെയ്തോളൂ(അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: