■══✿ <🕳﷽> ✿══■
1439 - ദുൽ ഹജ്ജ് - 19
30 -8-2018 വ്യാഴം
وَعَنْ عَائِشَةَ رَضِيَ اللهُ عَنْهَا عَنِ النَّبِيِّ ﷺ أَنَّهُ قَالَ : لَا يَقْبَلُ اللهُ صَلَاةَ حَائِضٍ إِلَّا بِخِمَارٍ (رواه أبو داود)
✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: പ്രായപൂർത്തിയായ സ്ത്രീയുടെ നിസ്കാരം മുഖമക്കനയില്ലാതെ (തലമറക്കാതെ) അല്ലാഹു സ്വീകരിക്കുകയില്ല (അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment