Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, September 13, 2018

വിജയ പാത ഭാഗം 27

ആദരവ്

و  جاء  عن  شعبي  قال  : ذهب  زيد  بن  ثابت  يركب ، و  وضع  رجله  في  الركاب ، فامسك  إبن  عباس  بالركاب ، فقال  : تنح  يا  ابن  عم  رسول  الله  صلى  الله  عليه  وسلم ، قال  : هكذا  نفعل  بالعلماء  و  الكبرى  (تزيين  الطلاب)
   
സൈദു ബ്നു സാബിത്ത് رضي  الله  عنه   യാത്ര ചെയ്യാനായി വാഹനപ്പുറത്ത് കയറിയപ്പോൾ നബി صلى  الله  عليه  وسلم   യുടെ കുടുബത്തിൽ പ്പെട്ട ഇബനു അബ്ബാസ് رضي  الله  عنه   സഹായം എന്ന രൂപത്തിൽ വാഹനത്തിൽ കൈവച്ചു, എന്നാൽ നബികുടുംബത്തിലെ അംഗമായതിനാൽ ആ പ്രവർത്തനത്തെ സൈദ് رضي  الله  عنه  തടഞ്ഞപ്പോൾ ഇബനു അബ്ബാസ് رضي  الله  عنه   പറഞ്ഞത്: ഉസ്താദുമാരോട് ഇപ്രകാരമാണ് ഞങ്ങൾ പ്രവർത്തിക്കേണ്ടത്.

ഇസ്ലാമിന്റെ ചിഹ്നമായ അറിവിന്റെ അക്ഷയഖനികളായ ഉസ്താദുമാരെ ബഹുമാനിക്കൽ ഈമാനിന്റെ ഭാഗമാണ്.

മതത്തിന്റെ രക്ഷാകവചമാണ് പണ്ഡിതന്മാർ.

പണ്ഡിതന്മാരെ അനാദരിക്കൽ അന്ത്യം മോശമായ മരണത്തിന് കാരണമാകും.

നമ്മൾ കാരണത്താൽ ഒരാളെയെങ്കിലും പണ്ഡിതനാക്കണം.

No comments: