പുത്തൻ വാദി
و جاء عن سفيان الثوري رضي الله عنه "من سمع من مبتدع لم ينفعه الله بما سمع ، و من صافحه فقد نقظ الإسلام عروة عروة" (تزيين الطلاب)
ആരെങ്കിലും പുത്തൻ വാദിയിൽ നിന്ന് വല്ല അറിവും കേട്ടാൽ അത് അയാൾക്ക് ഉപകാരപ്പെടുകയില്ല.
ആരെങ്കിലും പുത്തൻ വാദിയെ ഹസ്തദാനം ചെയ്താൽ അവൻ ഇസ്ലാമിനെ തകർത്തു.
യഥാർത്ഥ മതവിശ്വാസിക്ക് ഒരു അക്രമി ആവാൻ കഴിയില്ല, എന്നതു പോലെയാണ് ഒരു യഥാർത്ഥ ഇസ്ലാം മതവിശ്വസിക്ക് ഒരു പുത്തൻ വാദി (വഹാബിസ ആശയങ്ങളെ ന്യായീകരിക്കുന്നവൻ) ആവാനും കഴിയില്ല.
ലോകത്തെമ്പാടും ഇസ്ലാമിന്റെ പേരിൽ നടത്തുന്ന കൂട്ടകുരുതികളുടെയും അക്രമത്തിന്റെയും വാഹകർ വഹാബി ആശയമുള്ളവരാണെന്ന് സമകാലിക ദൃശ്യ ശ്രവണ പത്ര മാധ്യമങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം.
ഒരു അക്രമിക്ക് ഹസ്തദാനം ചെയ്യുന്നത് പോലും മഹാപാപമാണെന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം.
മതത്തിൽ വിശ്വാസമില്ലാത്തവരാണ് (സലഫി) അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുന്നത്.

No comments:
Post a Comment