Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Thursday, September 13, 2018

വിജയ പാത ഭാഗം 31

ഭക്ഷണം
قال  صلى  الله  عليه  وسلم : " إذا وقعت لقمة من الحرام في بطن ابن آدم لعنه كل ملك في الأرض والسماء ، ما دامت تلك اللقمة في بطنه ، وإن مات على تلك الحالة فمأواه جهنم "       
(مكاشفة  القلوب)
   
നബി صلى  الله  عليه  وسلم  പറഞ്ഞു:- ഹറാമായ വല്ലതും കഴിച്ചാൽ അത് വയറ്റിലുള്ള കാലത്തോളം സർവ്വ മലക്കുകളും അവനെ ശപിച്ചു കൊണ്ടിരിക്കും, തദവസരത്തിൽ മരിച്ചാൽ നരകമായിരിക്കും അവന്റെ വാസസ്ഥലം .

പ്രാർത്ഥനക്ക് ഉത്തരം ലഭിക്കാതിരിക്കാനുള്ള ഒരു പ്രധാന കാരണമാണ് ഹറാമായ കാര്യങ്ങളിൽ ഇടപെടൽ.

ഹറാമായ കാര്യം പതിവാക്കിയാൽ മോശമായ മരണത്തിന് ഹേതുവാകും.

ഹറാമായ ഭക്ഷണം കഴിക്കൽ മക്കൾ കേടാവാനും അനുസരണയില്ലാത്തവരായി തീരാനും കാരണമാവും.

പാപമോചനത്തിനായി പ്രാർത്ഥിക്കുന്നവരെ അല്ലാഹുവിന് നല്ല ഇഷ്ടമാണ്.

No comments: