വിശമം
قال الضحك رضي الله عنه من لم يبتل بين كل أربعين ليلة ببلية أو هم أو مصيبة فليس له عند الله خير
(مكاشفة القلوب)
ളഹാക്ക് رضي الله عنه പറഞ്ഞു : ആർക്കെങ്കിലും നാൽപത് ദിവസത്തിലൊരിക്കൽ അപകടമോ മനപ്രയാസമോ ആപത്തോ ഉണ്ടായിട്ടില്ലെങ്കിൽ അല്ലാഹുവിന്റെയടുക്കൽ അയാൾക്ക് ഖൈറ് ഇല്ല.
ജീവിത പ്രശ്നങ്ങൾ ഒരു സത്യവിശ്വാസിക്ക് സമ്മാനവും അല്ലാത്തവർക്ക് വിപത്തുമായിരിക്കും.
കാലിൽ ഒരു മുള്ള് തറച്ച് അതിന്റെ വേദന സഹിച്ചാൽ അല്ലാഹു അവന്റെ പാപങ്ങൾ പൊറുത്ത് കൊടുക്കാൻ കാരണമാകും.
പ്രയാസം നേരിടാതെ ഒന്നും നേടാൻ കഴിയില്ല.
ജിവിത്തിലെ പ്രശ്നത്തിൽ ക്ഷമ കൈമുതലാക്കി അല്ലാഹുവിന്റെ സംതൃപതി നേടാൻ നമുക്ക് സാധിക്കണം.

No comments:
Post a Comment