ഹൃദയത്തിന്റെ മരണം
قال صلى الله عليه وسلم لا تميتوا القلوب بكثرة الطعام و الشراب فإن القلب يموت كالزع إذا كثر عليه الماء
مكاشفة القلوب
നബി صلى الله عليه وسلم പറഞ്ഞു :- ഭക്ഷണവും വെള്ളവും അധികരിപ്പിക്കലിനാൽ നിങ്ങൾ ഹൃദയത്തെ കൊല്ലരുത്, വെളളത്തിന്റെ ആധിക്യം കൃഷി നാശത്തിന് കാരണമാകുന്ന പോലെ ഹൃദയവും നശിക്കും.
ഹൃദയം മരിച്ചാൽ ചീത്ത പ്രവർത്തനങ്ങളാവും ജീവിതത്തിന്റെ കൂട്ടുകാരൻ.
ഹൃദയത്തിന്റെ മരണം നരക പ്രവേശനത്തിന് കാരണമാകും .
ഭക്ഷണ പാത്രം കണ്ടാൽ കാലങ്ങൾക്കു ശേഷം കണ്ടുമുട്ടിയ സുഹൃത്തുക്കളുടെ
കൊതിതീരാത്ത സംസാരം പോലെയാവരുത്.
ഭക്ഷണം അത്യാവശ്യത്തിന് മാത്രം കഴിക്കുക, കഴിച്ചതിന്റെ മുകളിൽ വീണ്ടും കഴിക്കുന്ന സ്വഭാവം നാം ഒഴിവാക്കേണ്ടതാണ്.

No comments:
Post a Comment