Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, September 3, 2018

ഹദീസ് പാഠം 778

       ┏══✿ഹദീസ് പാഠം 778✿══┓

              ■══✿ <﷽> ✿══■
            1439 - ദുൽ ഹജ്ജ് - 22
               ■ 2-9-2018  ഞായർ  ■
وَعَنْ عَبْدِ  الْعَزِيزِ رَضِيَ اللهُ عَنْهُ قَالَ : سَأَلَ قَتَادَةُ رَضِيَ اللهُ عَنْهُ أَنَسًا رَضِيَ اللهُ عَنْهُ : أَيُّ دَعْوَةٍ كَانَ أَكْثَرَ يَدْعُو بِهَا النَّبِيُّ ﷺ ؟ قَالَ : كَانَ أَكْثَرُ دَعْوَةٍ يَدْعُو بِهَا رَسُولُ اللهِ ﷺ : اللَّهُمَّ رَبَّنَا، آتِنَا فِي الدُّنْيَا حَسَنَةً، وَفِي الْآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ وَكَانَ أَنَسٌ رَضِيَ اللهُ عَنْهُ إِذَا أَرَادَ أَنْ يَدْعُوَ بِدَعْوَةٍ دَعَا بِهَا، وَإِذَا أَرَادَ أَنْ يَدْعُوَ بِدُعَاءٍ دَعَا بِهَا فِيهِ (رواه أحمد)
✿═══════════════✿
അബ്ദുൽ അസീസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഖതാദ (റ) അനസ് (റ) നോട് ചോദിച്ചു: തിരു നബി ﷺ അധികമായി ചെയ്തിരുന്ന പ്രാർത്ഥന ഏതാണ്? അനസ് (റ) പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ അധികമായി ചെയ്തിരുന്ന പ്രാർത്ഥന : അല്ലാഹുമ്മ റബ്ബനാ ആതിനാ.... (അല്ലാഹുവേ, ഞങ്ങളുടെ രക്ഷിതാവേ ഞങ്ങൾക്ക് നീ ഐഹിക ലോകത്തും പാരത്രിക ലോകത്തു. നീ അനുഗ്രഹം ചെയ്യുകയും, നരകാഗ്നിയിൽ നിന്ന് ഞങ്ങളെ കാത്തു രക്ഷിക്കുകയും ചെയ്യേണമേ അനസ് (റ) ഒരു (ചെറിയ) ദുആ ചെയ്യാൻ ഉദ്ദേശിച്ചാൽ ഈ പ്രാർത്ഥന നടത്തുമായിരുന്നു, ഇനി ദീർഗ്ഗമായ പ്രാർത്ഥന നടത്താൻ ഉദ്ദേശിച്ചാൽ ഈ പ്രാർത്ഥന അതിൽ ഉൾപ്പെടുത്തുമായിരുന്നു (മുസ്ലിം)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: