وَعَنْ أَبِي قَتَادَةَ رَضِيَ اللهُ عَنْهُ قَالَ : كَانَ رَسُولُ اللهِ ﷺ يُصَلِّي بِنَا ، فَيَقْرَأُ فِي الظُّهْرِ وَالْعَصْرِ فِي الرَّكْعَتَيْنِ الْأُولَيَيْنِ بِفَاتِحَةِ الْكِتَابِ وَسُورَتَيْنِ ، وَيُسْمِعُنَا الْآيَةَ أَحْيَانًا ، وَكَانَ يُطَوِّلُ الرَّكْعَةَ الْأُولَى مِنَ الظُّهْرِ ، وَيُقَصِّرُ الثَّانِيَةَ ، وَكَذَلِكَ فِي الصُّبْحِ (رواه مسلم )
✿═══════════════✿
അബൂ ഖതാദ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങളെയും കൊണ്ട് നിസ്കരിക്കുമായിരുന്നു, ളുഹ്ർ നിസ്കാരത്തിൽ ആദ്യത്തെ രണ്ടു റക്അത്തിൽ സൂറത്തുൽ ഫാതിഹയും രണ്ട് സൂറത്തുകളും (ഓരോ റക്അത്തിലും ഓരോ സൂറത്ത് വീതം) ഓതാറുണ്ടായിരുന്നു ചിലപ്പോഴൊക്കെ അവിടുന്ന് ആയത്തുകൾ ഞങ്ങൾക്ക് കേൾപ്പിക്കുകയും ചെയ്യുമായിരുന്നു ളുഹ്റിലും സുബ്ഹിയിലും ആദ്യത്തെ റക്അത്ത് അൽപം ദീർഘമായും രണ്ടാമത്തേത് അതിലും അൽപം കുറച്ചുമാണ് ഓതാറുള്ളത് (മുസ്ലിം)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment