وَعَنٰ عِتْبَان بْنِ مَالِكٍ الْأَنْصَارِيَّ رَضِيَ اللهُ عَنْهُ قَالَ : اسْتَأْذَنَ النَّبِيُّ ﷺ فَأَذِنْتُ لَهُ ، فَقَالَ : أَيْنَ تُحِبُّ أَنْ أُصَلِّيَ مِنْ بَيْتِكَ ؟ فَأَشَرْتُ لَهُ إِلَى الْمَكَانِ الَّذِي أُحِبُّ ، فَقَامَ وَصَفَفْنَا خَلْفَهُ ، ثُمَّ سَلَّمَ وَسَلَّمْنَا ( رواه البخاري)
✿═══════════════✿
ഇത്ബാൻ ബ്ൻ മാലിക് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: തിരു നബി ﷺ (എന്റെ വീട്ടിൽ പ്രവേശിക്കാൻ) സമ്മതം ചോദിച്ചപ്പോൾ ഞാൻ തിരു നബി ﷺ ക്ക് സമ്മതം നൽകി, അപ്പോൾ തിരു നബി ﷺ (എന്നോട്) ചോദിച്ചു: നിങ്ങളുടെ വീട്ടിൽ ഞാൻ എവിടെ നിസ്കരിക്കാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്? അന്നേരം എനിക്ക് ഇഷ്ടപ്പെട്ട സ്ഥലം ഞാൻ അവിടുത്തേക്ക് ചൂണ്ടി കാണിച്ചു, തിരു നബി ﷺ അവിടെ നിന്നു , അവിടുത്തെ പിന്നിലായി ഞങ്ങളും അണിനിരന്നു, പിന്നീട് തിരു നബി ﷺ (നിസ്കാരത്തിൽ നിന്ന്) സലാം വീട്ടിയപ്പോൾ ഞങ്ങളും സലാം വീട്ടി (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment