Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, September 8, 2018

ഹദീസ് പാഠം 782

       ┏══✿ഹദീസ് പാഠം 782✿══┓

              ■══✿ <﷽> ✿══■
            1439 - ദുൽ ഹജ്ജ് - 26
               ■ 6-9-2018  വ്യാഴം  ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ أَنَّهُ قَالَ : جَاءَ أَهْلُ الْيَمَنِ هُمْ أَرَقُّ أَفْئِدَةً، وَأَلْيَنُ قُلُوبًا ، وَالْفِقْهُ يَمَانٍ ، وَالْإِيمَانُ يَمَانٍ ، وَالْحِكْمَةُ يَمَانِيَةٌ ، وَالْخُيَلَاءُ وَالْكِبْرُ فِي أَصْحَابِ الْإِبِلِ ، وَالسَّكِينَةُ وَالْوَقَارُ فِي أَصْحَابِ الشَّاءِ ( رواه أحمد)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: യമനുകാർ കടന്നു വന്നിരിക്കുന്നു, ലോല ഹൃദയരാണവർ, നിർമ്മല മനസ്സിന്റെ ഉടമകളുമാണ്, കർമ്മശാസ്ത്രം യമനിൽ നിന്നാണ്, സത്യ വിശ്വാസവും യമനിൽ നിന്നാണ് തത്വജ്ഞാനവും യമനിന് സ്വന്തമാണ്, അഹങ്കാരവും ഉൾനാട്യവും ഒട്ടകത്തിന്റെ ഉടമസ്തർക്കാണ്, ശാന്തതയും ഗാംഭീര്യവും ആടിന്റെ ഉടമസ്തർക്കുമാണ്(അഹ്മദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: