وَعَنْ عَائِشَةَرَضِيَ اللهُ عَنْهَا، أَنَّهَا قَالَتْ : سُئِلَ النَّبِيُّ ﷺ : أَيُّ الْأَعْمَالِ أَحَبُّ إِلَى اللهِ ؟ قَالَ : أَدْوَمُهَا وَإِنْ قَلَّ وَقَالَ : اكْلَفُوا مِنَ الْأَعْمَالِ مَا تُطِيقُونَ (رواه البخاري)
✿═══════════════✿
ആയിഷ ബീവി (റ) യിൽ നിന്ന് നിവേദനം: നിശ്ചയം മഹതി പറഞ്ഞു: തിരു നബി ﷺ യോട് ചോദിക്കപ്പെട്ടു: അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പ്രവർത്തനമേതാണ്? തിരു നബി ﷺ: നിത്യമായി ചെയ്യുന്ന പ്രവർത്തനമാണ്, അത് എത്ര കുറഞ്ഞ പ്രവർത്തനമാണെങ്കിലും അവിടുന്ന് പറഞ്ഞു: പ്രവർത്തനങ്ങളിൽ നിന്ന് നിങ്ങൾക്ക് സാധിക്കുന്നത് മാത്രം ചെയ്യുക (ബുഖാരി)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment