Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, September 8, 2018

ഹദീസ് പാഠം 784

       ┏══✿ഹദീസ് പാഠം 784✿══┓

              ■══✿ <﷽> ✿══■
            1439 - ദുൽ ഹജ്ജ് - 28
               ■ 8 -9-2018  ശനി  ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : إِذَا قَالَ الْإِمَامُ سَمِعَ اللهُ لِمَنْ حَمِدَهُ ، فَقُولُوا : اللَّهُمَّ رَبَّنَا لَكَ الْحَمْدُ ؛ فَإِنَّهُ مَنْ وَافَقَ قَوْلُهُ قَوْلَ الْمَلَائِكَةِ غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ (رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: ഇമാം" സമിഅല്ലാഹു ലിമൻ ഹമിദഹ്" എന്ന് പറഞ്ഞാൽ നിങ്ങൾ "അല്ലാഹുമ്മ റബ്ബനാ ലകൽ ഹംദ്" (അല്ലാഹുവേ , ഞങ്ങളുടെ രക്ഷിതാവേ, നിനക്കാണ് സർവ്വ സ്തുതിയും) കാരണം നിശ്ചയം ആരുടെയെങ്കിലും വാക്ക് (പ്രാർത്ഥന) മലക്കുകളുടെ പ്രാർത്ഥനയോട് യോജിച്ചു വന്നാൽ തന്റെ ഗതകാല ദോഷങ്ങൾ പൊറുക്കപ്പെടുന്നതാണ് (ബുഖാരി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: