وَعَنْ جَابِرِ بْنِ سَمُرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : أَلَا تَصُفُّونَ كَمَا تَصُفُّ الْمَلَائِكَةُ عِنْدَ رَبِّهِمْ جَلَّ وَعَزَّ ؟ قُلْنَا : وَكَيْفَ تَصُفُّ الْمَلَائِكَةُ عِنْدَ رَبِّهِمْ ؟ قَالَ : يُتِمُّونَ الصُّفُوفَ الْمُقَدَّمَةَ، وَيَتَرَاصُّونَ فِي الصَّفِّ(رواه مسلم وأبو داود )
✿═══════════════✿
ജാബിർ ബ്ൻ സമുറ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: മലക്കുകൾ അവരുടെ രക്ഷിതാവിങ്കൽ അണി നിരക്കും വിധം നിങ്ങൾ അണിനിരക്കുന്നില്ലെയോ? ഞങ്ങൾ ചോദിച്ചു: മലക്കുകൾ അവരുടെ രക്ഷിതാവിങ്കൽ എങ്ങനെയാണ് അണിനിരക്കുന്നത്? തിരു നബി ﷺ പറഞ്ഞു: അവർ മുമ്പിലുള്ള സ്വഫ് പൂർത്തീകരിക്കും അണിയിൽ അവർ പരസ്പരം ചേർന്ന് നിൽക്കും (മുസ്ലിം, അബൂ ദാവൂദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment