Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Monday, September 10, 2018

ഹദീസ് പാഠം 786

       ┏══✿ഹദീസ് പാഠം 786✿══┓

              ■══✿ <﷽> ✿══■
            1439 - ദുൽ ഹജ്ജ് - 30
               ■ 10 -9-2018  തിങ്കൾ  ■
 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : إِذَا أَحْسَنَ أَحَدُكُمْ إِسْلَامَهُ فَكُلُّ حَسَنَةٍ يَعْمَلُهَا تُكْتَبُ لَهُ بِعَشْرِ أَمْثَالِهَا ، إِلَى سَبْعِمِائَةِ ضِعْفٍ ، وَكُلُّ سَيِّئَةٍ يَعْمَلُهَا تُكْتَبُ لَهُ بِمِثْلِهَا(رواه البخاري)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: നിങ്ങളിൽ നിന്ന് ഓരോരുത്തരും തന്റെ ഇസ്ലാം (സമർപ്പണം) നന്നാക്കിയെടുത്താൽ അവൻ ചെയ്യുന്ന ഓരോ പ്രവർത്തനത്തിനും പത്തിരട്ടി മുതൽ എഴുന്നൂർ ഇരട്ടി പ്രതിഫലം വരെ രേഖപ്പെടുത്തപ്പെടും, അവൻ ചെയ്യുന്ന തിന്മകൾക്ക് തുല്യമായതേ രേഖപ്പെടുത്തുകയുള്ളു (ബുഖാരി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: