وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللهِ ﷺ قَالَ : إِنَّ أَعْمَالَ بَنِي آدَمَ تُعْرَضُ كُلَّ خَمِيسٍ لَيْلَةَ الْجُمُعَةِ، فَلَا يُقْبَلُ عَمَلُ قَاطِعِ رَحِمٍ( رواه أحمد)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറയുന്നതായി ഞാൻ കേട്ടു: നിശ്ചയം മനുഷ്യന്റെ പ്രവർത്തനങ്ങൾ എല്ലാ വ്യാഴാഴ്ചയും അഥവാ വെള്ളിയാഴ്ച രാവിൽ (അല്ലാഹുവിന്റെ അരികിൽ) പ്രദർശിപ്പിക്കപ്പെടും, അപ്പോൾ കുടുംബ ബന്ധം വിഛേദിച്ചവന്റെ പ്രവർത്തനം സ്വീകരിക്കപ്പെടുകയില്ല (അഹ്മദ്)
✿═══════════════✿
✿═══════════════✿
കൂടുതൽ ഹദീസുകൾക്ക്
Please subscribe my You tube channel


No comments:
Post a Comment