Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, September 28, 2018

ഹദീസ് പാഠം 801

       ┏══✿ഹദീസ് പാഠം 801✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 15
            ■ 25 -9-2018  ചൊവ്വ  ■
وَعَنْ مَالِكِ بْنِ الْحُوَيْرِثِ رَضِيَ اللهُ عَنْهُ قَالَ : قَدِمْنَا عَلَى النَّبِيِّ ﷺ وَنَحْنُ شَبَبَةٌ ، فَلَبِثْنَا عِنْدَهُ نَحْوًا مِنْ عِشْرِينَ لَيْلَةً ، وَكَانَ النَّبِيُّ ﷺ رَحِيمًا فَقَالَ : لَوْ رَجَعْتُمْ إِلَى بِلَادِكُمْ فَعَلَّمْتُمُوهُمْ مُرُوهُمْ فَلْيُصَلُّوا صَلَاةَ كَذَا فِي حِينِ كَذَا ، وَصَلَاةَ كَذَا فِي حِينِ كَذَا ، وَإِذَا حَضَرَتِ الصَّلَاةُ فَلْيُؤَذِّنْ لَكُمْ أَحَدُكُمْ، وَلْيَؤُمَّكُمْ أَكْبَرُكُمْ( رواه البخاري )
✿═══════════════✿
മാലിക് ബ്നിൽ ഹുവൈരിസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഞങ്ങൾ (കുറച്ച്) യുവാക്കൾ തിരു നബി ﷺ യുടെ അടുത്ത് ചെന്നു കൊണ്ട് ഇരുപതോളം ദിവസം അവിടെ താമസിച്ചു, തിരു നബി ﷺ കരുണാ സമ്പന്നരായിരുന്നു അവിടുന്ന് പറഞ്ഞു: നിങ്ങൾ നാട്ടിലേക്ക് മടങ്ങിയാൽ അവർക്ക് പഠിപ്പിച്ചു കൊടുക്കുമ്പോൾ ഇന്നാലിന്ന സമയത്ത് ഇന്നാലിന്ന നിസ്കാരം നിർവ്വഹിക്കാൻ കൽപ്പിക്കണം, നിസ്കാരത്തിന്റെ സമയം പ്രവേശിച്ചാൽ നിങ്ങളിലൊരാൾ വാങ്ക് വിളിക്കുകയും നിങ്ങളിൽ നിന്ന് മുതിർന്നയാൾ നിങ്ങൾക്ക് ഇമാമത്ത് നിൽക്കുകയും ചെയ്യണം (ബുഖാരി)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: