Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Friday, September 28, 2018

ഹദീസ് പാഠം 802

       ┏══✿ഹദീസ് പാഠം 802✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 16
            ■ 26 -9-2018  ബുധൻ  ■
وَعَنْ ثَوْبَانَ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ ﷺ   أَنَّهُ قَالَ : لَأَعْلَمَنَّ أَقْوَامًا مِنْ أُمَّتِي ، يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ ، بِيضًا ، فَيَجْعَلُهَا اللهُ عَزَّ وَجَلَّ  هَبَاءً مَنْثُورًا قَالَ ثَوْبَانُ : يَا رَسُولَ اللهِ صِفْهُمْ لَنَا ، جَلِّهِمْ لَنَا ؛ أَنْ لَا نَكُونَ مِنْهُمْ وَنَحْنُ لَا نَعْلَمُ. قَالَ : أَمَا إِنَّهُمْ إِخْوَانُكُمْ وَمِنْ جِلْدَتِكُمْ ، وَيَأْخُذُونَ مِنَ اللَّيْلِ كَمَا تَأْخُذُونَ ، وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللهِ انْتَهَكُوهَا ( رواه ابن ماجة)
✿═══════════════✿
സൗബാൻ (റ) ൽ നിന്ന് നിവേദനം: തിരു നബി ﷺ പറഞ്ഞു: എന്റെ സമുദായത്തിൽ നിന്ന് ചിലരെ എനിക്കറിയാം, അന്ത്യ നാളിൽ അവർ "തിഹാമ" വെള്ള പർവ്വതം കണക്കേ സൽകർമ്മങ്ങളുമായി വരും, അപ്പോൾ അല്ലാഹു അതിനെ വിതറപ്പെട്ട ധൂളികളെ പോലെയാക്കും സൗബാൻ (റ) ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, ഞങ്ങൾ അറിയാതെ ആ വിഭാഗത്തിൽ പെട്ടു പോകാതിരിക്കാൻ അവര് ആരാണെന്ന് ഞങ്ങൾക്ക് വിവരിച്ച് വെളിപ്പെടുത്തി തന്നാലും, തിരു നബി ﷺ പറഞ്ഞു: അവർ നിങ്ങളുടെ സഹോദരങ്ങൾ തന്നെ, നിങ്ങളുടെ വർഗ്ഗത്തിൽ പെട്ടവരും, രാത്രിയിൽ നിങ്ങൾ നിസ്കരിക്കും വിധം അവരും ചെയ്യും പക്ഷേ അവർ അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങളുമായി ഒറ്റപ്പെടുമ്പോൾ അതിനെ (ഹറാമാക്കപ്പെട്ട കാര്യങ്ങളെ) പിച്ചിച്ചീന്തും (ഇബ്നു മാജ)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: