Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, October 2, 2018

ഹദീസ് പാഠം 803

       ┏══✿ഹദീസ് പാഠം 803✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 17
            ■ 27 -9-2018  വ്യാഴം  ■
وَعَنِ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُ قَالَ : مَرَّ رَسُولُ اللهِ ﷺ بِشَاةٍ مَيْتَةٍ قَدْ أَلْقَاهَا أَهْلُهَا ، فَقَالَ : وَالَّذِي نَفْسِي بِيَدِهِ ، لَلدُّنْيَا أَهْوَنُ عَلَى اللهِ مِنْ هَذِهِ عَلَى أَهْلِهَا(رواه أحمد)
✿═══════════════✿
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: വീട്ടുകാർ ഉപേക്ഷിച്ച ഒരു ചത്ത ആടിന്റെ അരികിലൂടെ അല്ലാഹുവിന്റെ തിരു ദൂതർ ﷺ കടന്നുപോയപ്പോൾ അവിടുന്ന് പറഞ്ഞു: എന്റെ ആത്മാവ് ആരുടെ അതീനതയിലാണോ അവൻ തന്നെയാണ് സത്യം, ഈ ശവം അതിന്റെ ഉടമക്ക് എത്രമാത്രം നിസ്സാരമാണോ അതിലേറെ നിസ്സാരമാണ് അല്ലാഹുവിന് ഈ ഐഹിക ലോകം (അഹ്മദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: