Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Tuesday, October 2, 2018

ഹദീസ് പാഠം 805

       ┏══✿ഹദീസ് പാഠം 805✿══┓

              ■══✿ <﷽> ✿══■
            1440 - മുഹർറം - 19
            ■ 29 -9-2018  ശനി  ■
وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ النَّبِيَّ  ﷺ  قَالَ : قَالَ رَبُّكُمْ عَزَّ وَجَلَّ : لَوْ أَنَّ عَبِيدِي أَطَاعُونِي ، لَأَسْقَيْتُهُمُ الْمَطَرَ بِاللَّيْلِ ، وَأَطْلَعْتُ عَلَيْهِمُ الشَّمْسَ بِالنَّهَارِ ، وَلَمَا أَسْمَعْتُهُمْ صَوْتَ الرَّعْدِ (رواه أحمد)
✿═══════════════✿
അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം തിരു നബി ﷺ പറഞ്ഞു: നിങ്ങളുടെ രക്ഷിതാവ് (അല്ലാഹു) പറഞ്ഞിരിക്കുന്നു: എന്റെ അടിമകളെങ്ങാനും എന്നെ (വേണ്ട വിധം) അനുസരിക്കുകയാണെങ്കിൽ ഞാൻ അവർക്ക് രാത്രിയിൽ മഴ വർഷിപ്പിക്കുകയും, പകലിൽ സൂര്യ വെളിച്ചം നൽകുകയും, (ഭീതീ ജനകമായ) ഇടിനാദം അവർക്ക് കേൾപ്പിക്കാതിരിക്കുകയും ചെയ്യുമായിരുന്നു (അഹ്മദ്)
✿═══════════════✿
✿═══════════════✿
        കൂടുതൽ ഹദീസുകൾക്ക്
               സന്ദർശിക്കുക
          www.ilyassaquafi.in
Please subscribe my You tube channel
             https://bit.ly/2GRHZ5i

No comments: