┏══✿ഹദീസ് പാഠം 812✿══┓
■══✿ <﷽> ✿══■
1440 - മുഹർറം - 26
6-10-2018 ശനി
وَعَنْ عُقْبَةَ بْنِ عَامِرٍ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ صَلَّى عَلَى قَتْلَى أُحُدٍ بَعْدَ ثَمَانِ سِنِينَ كَالْمُوَدِّعِ لِلْأَحْيَاءِ وَالْأَمْوَاتِ ، ثُمَّ طَلَعَ الْمِنْبَرَ ، فَقَالَ : إِنِّي فَرَطُكُمْ ، وَأَنَا عَلَيْكُمْ شَهِيدٌ ، وَإِنَّ مَوْعِدَكُمُ الْحَوْضُ ، وَإِنِّي لَأَنْظُرُ إِلَيْهِ وَلَسْتُ أَخْشَى عَلَيْكُمْ أَنْ تُشْرِكُوا - أَوْ قَالَ : تَكْفُرُوا - وَلَكِنِ الدُّنْيَا أَنْ تَنَافَسُوا فِيهَا (رواه أحمد)
*✿═══════════════✿*
ഉഖ്ബത്തു ബ്ൻ ആമിർ (റ) ൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ എട്ട് വർഷങ്ങൾക്കു ശേഷം ജീവിച്ചിരിക്കുന്നവരോടു മരണപ്പെട്ടവരോടും യാത്ര ചോദിക്കും വിധം ഉഹ്ദ് യുദ്ധത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിച്ചു ശേഷം മിമ്പറിൽ കയറി കൊണ്ട് പറഞ്ഞു: _*ഞാൻ നിങ്ങളേക്കാൾ മുന്നേ കടന്നു പോകുന്നു, ഞാൻ നിങ്ങളുടെ മേൽ സാക്ഷിയാണ്, നിങ്ങളുടെ (അടുത്ത് കണ്ട് മുട്ടേണ്ട) സ്ഥലം ഹൗള് (ഹൗളുൽ കൗസർ) ആണ്, നിശ്ചയം ഞാൻ അത് കണ്ടു കൊണ്ടിരിക്കുകയാണ്, നിങ്ങൾ ശിർക്ക് ചെയ്യുമെന്ന് / സത്യ നിഷേധത്തിലേക്ക് പോകുമെന്ന് ഞാൻ ഭയക്കുന്നില്ല മറിച്ച് എന്റെ ഭയം ഐഹിക ലോകത്തുള്ള നിങ്ങളുടെ മത്സരമാണ്*_(അഹ്മദ്)
*✿═══════════════✿*
*ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
*Please subscribe my You tube channel* ```Islamic Media Channel```


No comments:
Post a Comment