Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Sunday, October 14, 2018

ഹദീസ് പാഠം 815

*┏══✿ഹദീസ് പാഠം 815✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - മുഹർറം - 29 🕋*
         *📆 9-10-2018 ചൊവ്വ 📆*
     📒 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : *اللَّهُمَّ انْفَعْنِي بِمَا عَلَّمْتَنِي ، وَعَلِّمْنِي مَا يَنْفَعُنِي ، وَزِدْنِي عِلْمًا ؛ الْحَمْدُ للهِ عَلَى كُلِّ حَالٍ ، وَأَعُوذُ بِاللهِ مِنْ حَالِ أَهْلِ النَّارِ*(رواه الترمذي)
*✿═══════════════✿*
  📒അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു (പ്രാർത്ഥിക്കുമായിരുന്നു): _*അല്ലാഹുവേ..നീ എനിക്ക് പഠിപ്പിച്ചു തന്ന കാര്യം കൊണ്ട് എനിക്ക് നീ ഉപകാരം നൽകണേ.., എനിക്ക് ഉപകാരമുള്ളത് നീ പഠിപ്പിച്ചു തരികയും ചെയ്യണേ.. എനിക്ക് വിജ്ഞാനം അധികരിപ്പിക്കണേ...; എല്ലാ അവസ്ഥയിലും അഖില സ്തുതിയും അല്ലാഹുവിനാകുന്നു, നരകാവകാശികളുടെ അവസ്ഥയിൽ നിന്ന് ഞാൻ അല്ലാഹുവിനെ കൊണ്ട് കാവൽ തേടുകയും ചെയ്യുന്നു*_(തിർമിദി)
*✿═══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: