Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, October 27, 2018

ഹദീസ് പാഠം 821

*┏══✿ഹദീസ് പാഠം 821✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 6 🕋*
         *📆 15-10-2018 തിങ്കൾ 📆*
     📒 وَعَنْ أَبِي شُرَيْحٍ الْخُزَاعِيِّ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ : *الضِّيَافَةُ ثَلَاثَةُ أَيَّامٍ ، وَجَائِزَتُهُ يَوْمٌ وَلَيْلَةٌ ، وَلَا يَحِلُّ لِرَجُلٍ مُسْلِمٍ أَنْ يُقِيمَ عِنْدَ أَخِيهِ حَتَّى يُؤْثِمَهُ* قَالُوا : يَا رَسُولَ اللهِ وَكَيْفَ يُؤْثِمُهُ ؟ قَالَ : *يُقِيمُ عِنْدَهُ وَلَا شَيْءَ لَهُ يَقْرِيهِ بِهِ* (متفق عليه)
*✿═══════════════✿*
  📒അബൂ ശുറൈഹിൽ ഖുസാഈ (റ) യിൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*അതിഥി സൽക്കാരം മൂന്ന് ദിവസമാണ്, അതിൽ തന്നെ ഒരു രാത്രിയും പകലും ഏറ്റവും കൂടുതൽ പരിഗണിക്കേണ്ടതുമാണ്, തന്റെ സഹോദരനെ കുറ്റത്തിലകപ്പെടുത്തും വിധം ഒരു മുസ്ലിമും തന്റെ സഹോദരന്റെ അടുക്കൽ താമസിക്കൽ അനുവദനീയമല്ല*_ അവർ ചോദിച്ചു: ഓ അല്ലാഹുവിന്റെ തിരു ദൂതരെ, എങ്ങനെയാണ് അവൻ തന്റെ സഹോദരനെ കുറ്റത്തിലകപ്പെടുത്തൽ? തിരു നബി ﷺ പറഞ്ഞു: _*അവന്റെയടുത്ത് സൽക്കാരത്തിന് ആവശ്യമായ ഒന്നും തന്നെ ഇല്ലാതാക്കുന്ന സമയത്ത്  താമസിക്കൽ*_(ബുഖാരി, മുസ്ലിം)
*✿═══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: