Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, October 27, 2018

ഹദീസ് പാഠം 822

*┏══✿ഹദീസ് പാഠം 822✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 7 🕋*
         *📆 16-10-2018 ചൊവ്വ 📆*
     📒 وَعَنْ أَبِي بَصْرَةَ الْغِفَارِيِّ رَضِيَ اللهُ عَنْهُ قَالَ : صَلَّى بِنَا رَسُولُ اللهِ ﷺ  الْعَصْرَ بِالْمُخَمَّصِ ، قَالَ : *إِنَّ هَذِهِ الصَّلَاةَ عُرِضَتْ عَلَى مَنْ كَانَ قَبْلَكُمْ فَضَيَّعُوهَا ، وَمَنْ حَافَظَ عَلَيْهَا كَانَ لَهُ أَجْرُهُ مَرَّتَيْنِ ، وَلَا صَلَاةَ بَعْدَهَا حَتَّى يَطْلُعَ الشَّاهِدُ* وَالشَّاهِدُ : النَّجْمُ (رواه النسائي)
*✿═══════════════✿*
  📒അബൂ ബസ്റത്തൽ ഗിഫാരി (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: അല്ലാഹുവിന്റെ തിരു ദൂതർ ﷺ ഞങ്ങളെ കൊണ്ട് "മുഖമ്മസ്" എന്ന സ്ഥലത്ത് വെച്ച് അസ്വർ നിസ്കാരം നിർവഹിച്ചു കൊണ്ട് പറഞ്ഞു: _*ഈ നിസ്കാരം (അസ്വർ) നിങ്ങളുടെ മുൻഗാമികളുടെ മുമ്പിൽ വെളിവാക്കപ്പെട്ടിരുന്നു എന്നാൽ അവർ അതിനെ പാഴാക്കി കളഞ്ഞു, ആരെങ്കിലും ഈ നിസ്കാരത്തിൻ മേൽ കൃത്യത പുലർത്തിയാൽ അവന് രണ്ട് പ്രതിഫലം ലഭിക്കുന്നതാണ്, അതിന് ശേഷം "ശാഹിദ്" ഉദിക്കുന്നത് വരെ മറ്റു നിസ്കാരങ്ങളില്ല*_ "ശാഹിദ്" എന്നത് കൊണ്ട് വിപക്ഷ നക്ഷത്രമാണ്, അഥവാ സൂര്യാസ്തമയം വരെ(നസാഈ)
*✿═══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: