Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, October 27, 2018

ഹദീസ് പാഠം 823

*┏══✿ഹദീസ് പാഠം 823✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 8 🕋*
         *📆 17-10-2018 ബുധൻ 📆*
     📒 وَعَنْ قَزَعَةَ رَضِيَ اللهُ عَنْهَا قَالَ : قَالَ لِي ابْنُ عُمَرَ رَضِيَ اللهُ عَنْهُمَا : هَلُمَّ أُوَدِّعْكَ كَمَا وَدَّعَنِي رَسُولُ اللهِ ﷺ  : *أَسْتَوْدِعُ اللهَ دِينَكَ ، وَأَمَانَتَكَ ، وَخَوَاتِيمَ عَمَلِكَ*(رواه أبو داود)
*✿═══════════════✿*
  📒ഖസഅഃ (റ) യിൽ നിന്ന് നിവേദനം: മഹാൻ പറഞ്ഞു: ഇബ്നു ഉമർ (റ) എന്നോട് പറഞ്ഞു: ഇങ്ങോട്ട് വരൂ അല്ലാഹുവിന്റെ തിരു ദൂതർ ﷺ എന്നെ യാത്ര അയച്ചത് പോലെ നിന്നെ ഞാൻ യാത്രയാക്കാം: _*നിന്റെ മതത്തിന്റെയും അമാനത്തിൻറെയും (കുടുംബം) നിന്റെ പ്രവർത്തനത്തിന്റെ പര്യവസാനം ത്തിന്റെയും സംരക്ഷണം ഞാൻ അല്ലാഹുവിനോട് ചോദിക്കുന്നു*_(അബൂ ദാവൂദ്)
*✿═══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: