*┏══✿ഹദീസ് പാഠം 824✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - സ്വഫർ - 9 🕋*
*📆 18-10-2018 വ്യാഴം 📆*
📒 وَعَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ وَقَفَ عَلَى نَاسٍ جُلُوسٍ فَقَالَ : *أَلَا أُخْبِرُكُمْ بِخَيْرِكُمْ مِنْ شَرِّكُمْ ؟* قَالَ : فَسَكَتُوا . فَقَالَ ذَلِكَ ثَلَاثَ مَرَّاتٍ ، فَقَالَ رَجُلٌ : بَلَى يَا رَسُولَ اللهِ أَخْبِرْنَا بِخَيْرِنَا مِنْ شَرِّنَا. قَالَ : *خَيْرُكُمْ مَنْ يُرْجَى خَيْرُهُ وَيُؤْمَنُ شَرُّهُ ، وَشَرُّكُمْ مَنْ لَا يُرْجَى خَيْرُهُ وَلَا يُؤْمَنُ شَرُّهُ* (رواه الترمذي)
*✿═══════════════✿*
📒അബൂ ഹുറയ്റ (റ) യിൽ നിന്ന് നിവേദനം: ഒരു കൂട്ടം ജനങ്ങൾ ഇരുക്കവേ അല്ലാഹുവിന്റെ തിരു ദൂതർ ﷺ അവിടെ നിന്ന് കൊണ്ട് പറഞ്ഞു: _*നിങ്ങളിൽ മോശക്കാരിൽ നിന്ന് നല്ലവരെ ഞാൻ വേർതിരിച്ചു പറയട്ടെ?*_ മഹാൻ പറഞ്ഞു: അവരെല്ലാം മൗനം ദീക്ഷിച്ചു. അപ്പോൾ തിരു നബി ﷺ അതേ ചോദ്യം മൂന്ന് പ്രാവശ്യം ആവർത്തിച്ചപ്പോൾ ഒരാൾ പറഞ്ഞു: അതെ, അല്ലാഹുവിന്റെ തിരു ദൂതരെ... ഞങ്ങളിൽ മോശക്കാരിൽ നിന്ന് നല്ലവരെ അങ്ങ് പറഞ്ഞു തന്നാലും, തിരു നബി ﷺ പറഞ്ഞു: _*നന്മ പ്രതീക്കഷിക്കപ്പെടുന്നതും തിന്മയിൽ നിന്ന് നിർഭയനാക്കപ്പെടുന്നവനാരോ അവനാണ് നിങ്ങളിൽ നല്ലവൻ,നന്മ പ്രതീക്ഷിക്കപ്പെടാതിരിക്കുകയും തിന്മയിൽ നിന്ന് നിർഭയനാക്കപ്പെടാതിരിക്കുകയും ചെയ്യുന്നവനാരോ അവനാണ് നിങ്ങളിൽ മോശപ്പെട്ടൻ*_(തിർമിദി)
*✿═══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿═══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments:
Post a Comment