*┏══✿ഹദീസ് പാഠം 832✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - സ്വഫർ - 17 🕋*
*📆 26-10-2018 വെള്ളി 📆*
📒 وَعَنْ أَبِي أُمَامَةَ رَضِيَ اللهُ عَنْهُ أَنَّ رَسُولَ اللهِ ﷺ قَالَ : *تَمَامُ عِيَادَةِ الْمَرِيضِ أَنْ يَضَعَ أَحَدُكُمْ يَدَهُ عَلَى جَبْهَتِهِ - أَوْ قَالَ : عَلَى يَدِهِ - فَيَسْأَلَهُ : كَيْفَ هُوَ ؟ وَتَمَامُ تَحِيَّتِكُمْ بَيْنَكُمُ الْمُصَافَحَةُ* (رواه الترمذي)
*✿═══════════════✿*
📒അബൂ ഉമാമ (റ) യിൽ നിന്ന് നിവേദനം: നിശ്ചയം അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*ഒരു രോഗ സന്ദർശനത്തിന്റെ പൂർണ്ണ രൂപം, നിങ്ങളിൽ നിന്ന് ഓരോരുത്തരും തന്റെ കൈ അവന്റെ (രോഗിയുടെ) നെറ്റിത്തടത്തിൽ വെച്ച്/ കൈയ്യിൽ വെച്ച് ചോദിക്കണം: എങ്ങനെയുണ്ട് അവൻ എന്ന്? (രോഗ വിവരം അന്വേഷിക്കണം) നിങ്ങൾക്കിടയിടയിലെ അഭിവാദ്യത്തിന്റെ പൂർണ്ണത ഹസ്തദാനമാണ്*_(തിർമിദി)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments:
Post a Comment