*┏══✿ഹദീസ് പാഠം 833✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - സ്വഫർ - 18 🕋*
*📆 27-10-2018 ശനി 📆*
📒 وَعَنِ الْمِقْدَامِ بْنِ مَعْدِي كَرِبَ الزُّبَيْدِيِّ رَضِيَ اللهُ عَنْهُ عَنْ رَسُولِ اللهِ ﷺ قَالَ : *مَا كَسَبَ الرَّجُلُ كَسْبًا أَطْيَبَ مِنْ عَمَلِ يَدِهِ، وَمَا أَنْفَقَ الرَّجُلُ عَلَى نَفْسِهِ، وَأَهْلِهِ، وَوَلَدِهِ، وَخَادِمِهِ، فَهُوَ صَدَقَةٌ* (رواه ابن ماجة)
*✿═══════════════✿*
📒മിഖ്ദാം ബ്ൻ മഅ്ദീ കരിബ സ്സുബൈദിയ്യ് (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*സ്വന്തം കൈകൊണ്ട് അധ്വാനിച്ചുണ്ടാക്കുന്നതിലും നല്ല സമ്പാദ്യം മറ്റൊന്നില്ല, ഒരാൾ സ്വന്തവും, കുടുംബത്തിനും മക്കളിലും, ഭൃത്യത്തിലും ചെലവൊഴിക്കുന്നതെല്ലാം തന്നെ ദാനധർമ്മമായി മാറുന്നതാണ്*_(ഇബ്നു മാജ)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment