Abu Hisham Saquafi

Official Website Of Hafiz Ilyas Saquafi Padaladka

Saturday, October 27, 2018

ഹദീസ് പാഠം 831

*┏══✿ഹദീസ് പാഠം 831✿══┓*
    *■══✿ <🕳﷽*🕳> *✿══■*
     *🕋 1440 - സ്വഫർ - 16 🕋*
         *📆 25-10-2018 വ്യാഴം 📆*
     📒 وَعَنْ جَابِرٍ رَضِيَ اللهُ عَنْهُ قَالَ : قَالَ رَسُولُ اللهِ ﷺ  : *مَا مِنْ مُسْلِمٍ يَغْرِسُ غَرْسًا إِلَّا كَانَ مَا أُكِلَ مِنْهُ لَهُ صَدَقَةً، وَمَا سُرِقَ مِنْهُ لَهُ صَدَقَةٌ، وَمَا أَكَلَ السَّبُعُ مِنْهُ فَهُوَ لَهُ صَدَقَةٌ، وَمَا أَكَلَتِ الطَّيْرُ فَهُوَ لَهُ صَدَقَةٌ، وَلَا يَرْزَؤُهُ أَحَدٌ إِلَّا كَانَ لَهُ صَدَقَةٌ*(مسلم)
*✿═══════════════✿*
  📒ജാബിർ (റ) ൽ നിന്ന് നിവേദനം: അല്ലാഹുവിന്റെ തിരു ദൂതർ ﷺ പറഞ്ഞു: _*വല്ല മുസ്ലിമും വൃക്ഷം നട്ടാൽ അതിൽ നിന്ന് ഭക്ഷിക്കപ്പെടുന്നതെല്ലാം തന്നെ ദാനധർമ്മമായി മാറുന്നതാണ്, അതിൽ നിന്ന് മോഷ്ടിക്കപ്പെടുന്നതും ഹിംസ്ര ജന്തുക്കൾ ഭക്ഷിക്കുന്നതും, പക്ഷികൾ കഴിക്കുന്നതും, ആരെങ്കിലും എടുക്കുന്നതുമെല്ലാം തന്നെ ദാനധർമ്മത്തിൽ പെടുന്നതാണ്*_(മുസ്ലിം)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_         സന്ദർശിക്കുക
www.ilyassaquafi.in

*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i

No comments: