*┏══✿ഹദീസ് പാഠം 840✿══┓*
*■══✿ <🕳﷽*🕳> *✿══■*
*🕋 1440 - സ്വഫർ - 25 🕋*
*📆 3-11-2018 ശനി 📆*
📒 وَعَنْ أُمِّ سَلَمَةَ رَضِيَ اللهُ عَنْهَا قَالَتِ : اسْتَيْقَظَ النَّبِيُّ ﷺ ذَاتَ لَيْلَةٍ فَقَالَ : *سُبْحَانَ اللهِ ، مَاذَا أُنْزِلَ اللَّيْلَةَ مِنَ الْفِتَنِ ؟ وَمَاذَا فُتِحَ مِنَ الْخَزَائِنِ ؟ أَيْقِظُوا صَوَاحِبَاتِ الْحُجَرِ ؛ فَرُبَّ كَاسِيَةٍ فِي الدُّنْيَا عَارِيَةٍ فِي الْآخِرَةِ* (رواه البخاري)
*✿═══════════════✿*
📒ഉമ്മു സലമ (റ) യിൽ നിന്ന് നിവേദനം: മഹതി പറഞ്ഞു: ഒരു രാത്രിയിൽ തിരു നബി ﷺ ഉണർന്നു കൊണ്ട് പറഞ്ഞു: _*"സുബ്ഹാനല്ലാഹ്" (അല്ലാഹുവിന്റെ പരിശുദാധിയെ ഞാൻ വാഴ്ത്തുന്നു), എന്തൊരു കുഴപ്പങ്ങളാണ് ഈ രാത്രിയിൽ ഇറക്കപ്പെട്ടത്?!! എന്തൊരു ഖജനാവാണ് തുറക്കപ്പെട്ടത്?!!! റൂമുകളിൽ കിടന്നുറങ്ങുന്ന സ്ത്രീകളെ ഉണർത്തൂ; കാരണം ഐഹിക ലോകത്ത് വസ്ത്രമണിഞ്ഞ എത്രയെത്ര പേരാണ് പാരത്രിക ലോകത്ത് വിവസ്ത്രയായിമാറുന്നത്!*_(ബുഖാരി)
*✿══════════════✿*
🔐 *ഹാഫിള് ഇൽയാസ് സഖാഫി പാടലടുക്ക*
*✿══════════════✿*
_*കൂടുതൽ ഹദീസുകൾക്ക്*_ സന്ദർശിക്കുക
www.ilyassaquafi.in
*Please subscribe my You tube channel* ```Islamic Media Channel```
https://bit.ly/2GRHZ5i
No comments:
Post a Comment